YSR Yatra Movie Trailer (Malayalam) reaction<br />മമ്മൂട്ടിയുടെ തെലുങ്കു ചിത്രം 'യാത്ര'യുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ കെജിഎഫ് താരം യഷ് ആണ് ട്രെയ്‌ലര്‍ റിലീസ് ചെയ്‌തത്.27 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്.മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് കേരളത്തില്‍ റിലീസ് ചെയ്യുക.<br />